LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Salman Khurshid

National Desk 3 years ago
National

രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കും- സല്‍മാന്‍ ഖുര്‍ഷിദ്

ഞാന്‍ മനസിലാക്കിയിടത്തോളം പാര്‍ട്ടിയില്‍ എല്ലാവരുടേയും അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ്.

More
More
Web Desk 3 years ago
National

എന്റെ നേതാവിനെ ഞാന്‍ സംരക്ഷിക്കും, അവര്‍ എന്നെയും- സല്‍മാന്‍ ഖുര്‍ഷിദ്

ഞാനെന്തിനാണ് നെഹ്‌റു കുടുംബത്തെ രക്ഷിക്കാനായി ഇവിടെ വരുന്നത്? എന്റെ നേതാവിനെ രക്ഷിക്കാനാണ് ഞാന്‍ വന്നത്. എന്റെ നേതാവ് എന്നെ തിരിച്ചും രക്ഷിക്കും

More
More
National Desk 3 years ago
National

സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകം നിരോധിക്കാനാവില്ല; 'വികാരം വ്രണപ്പെടുന്നുണ്ടെങ്കില്‍ വേറെ പുസ്തകം വായിച്ചോളു' വെന്ന് കോടതി

ആളുകള്‍ വളരെ സെന്‍സിറ്റീവ് ആയിപ്പോകുന്നതിന് നമുക്കെന്താണ് ചെയ്യാന്‍ കഴിയുക. വികാരങ്ങള്‍ വ്രണപ്പെടുകയാണെങ്കില്‍ അവര്‍ വേറെ പുസ്തകങ്ങള്‍ വായിക്കട്ടെ' എന്നായിരുന്നു കോടതി ഹര്‍ജിക്കാരനോട് പറഞ്ഞത്

More
More
National Desk 3 years ago
National

എന്റെ വീടിന്റെ കത്തിക്കരിഞ്ഞ വാതില്‍ നോക്കൂ, അപ്പോള്‍ ഹിന്ദുത്വ എന്താണെന്നറിയാം- സല്‍മാന്‍ ഖുര്‍ഷിദ്

ഹിന്ദുത്വത്തെ ഐഎസ് ഭീകരരുമായി താരതമ്യപ്പെടുത്തിയ സല്‍മാന്‍ ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

More
More
National Desk 3 years ago
National

യുപിയില്‍ ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും: സല്‍മാന്‍ ഖുര്‍ഷിദ്

യുപിയിലെ സംഘപരിവാര്‍ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഖുര്‍ഷിദ്, യുപിയിലെ ഗ്രാമങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടെന്നും 403 നിയമസഭാ സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തുമെന്നും പറഞ്ഞു.

More
More
National Desk 4 years ago
National

അഴിമതിക്കേസില്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്ക് വീല്‍ച്ചെയരുകളും, ട്രൈസൈക്കിളുകളുമുള്‍പ്പെടെ വിതരണം ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ 71 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2012-ലാണ് ട്രസ്റ്റിനെതിരെ അഴിമതി ആരോപണങ്ങളുയര്‍ന്നുവന്നത്

More
More
National Desk 4 years ago
National

യുപിയിലെ മന്ത്രിമാര്‍ അവിഹിത ബന്ധത്തിലുണ്ടായ കുട്ടികളുടെ കണക്ക് വെളിപ്പെടുത്തണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ആദ്യം അവര്‍ തങ്ങളുടെ കുട്ടികളില്‍ എത്രപേര്‍ നിയമപരമായ ബന്ധത്തിലുളളതാണെന്ന് വ്യക്തമാക്കണം. എത്രപേര്‍ അവിഹിതത്തിലുണ്ടായെന്നും തുറന്നുപറയണം

More
More
Web Desk 4 years ago
National

ജി-23 നേതാക്കളെ തള്ളി രാഹുലിനെ അനുകൂലിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനുളള തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധി ഞങ്ങളുടെ നേതാവായിരിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

More
More
National Desk 4 years ago
National

വർഗ്ഗീയ ദ്രുവീകരണത്തിന് ബിജെപിക്ക് അവസരം നൽകരുത് - സൽമാൻ ഖുർഷിദ്

പ്രശ്‌നങ്ങളുന്നയിക്കുമ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം,ബിജെപിക്ക് മത ധ്രുവീകരണം നടത്താനുളള അവസരം നല്‍കരുത് എന്നാല്‍ നമ്മുടെ പ്രശ്ങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ഭയപ്പെടുകയും ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

More
More
National Desk 4 years ago
National

ഡൽഹി കലാപം: കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദും ബൃന്ദ കാരാട്ടും

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More